Zygo-Ad

ഇന്ന് വൈദ്യുതി മുടങ്ങും

 


ഏച്ചൂർ: രാവിലെ എട്ട് മുതൽ 12 വരെ തരിയേരി, എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മായൻ മുക്ക്, കൊട്ടാണച്ചേരി ചകിരി, ജയൻ പീടിക, എടക്കണമ്പേത്ത്, ഏച്ചൂർ കോട്ടം, കൊട്ടാണച്ചേരി, പടന്നോട്ട്, കച്ചേരി പറമ്പ്, 11 മുതൽ ഉച്ചക്ക് രണ്ട് വരെ തണ്ടപ്പുറം, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ എടവച്ചാൽ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ കല്യാട് പടിഞ്ഞാറേക്കര, 12 മുതൽ വൈകിട്ട് അഞ്ച് വരെ മലപ്പട്ടം സെൻ്റർ, മലപ്പട്ടം, കുപ്പം, ചകിരി, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ കല്യാട് സ്കൂൾ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം:രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ തോളൂർ, വലിയ പറമ്പ്, താര ചീത്ത ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ: രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ മുനമ്പ്, സലഫി പള്ളി, ഏഴര ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ