Zygo-Ad

കുടിവെള്ള വിതരണം തടസ്സപ്പെടും


കൂത്തുപറമ്പ്: പാട്യം കുടിവെള്ള പദ്ധതിയുടെ ഭാഗമായ എടക്കാനം ഇൻടേക്ക് വെൽ പമ്പിംഗ് മെയിനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സപ്‌തം 26,27 തീയ്യതികളിൽ കുത്തുപറമ്പ് മുൻസിപ്പാലിറ്റി, കോട്ടയം, പാട്യം പഞ്ചായത്തുകളിൽ ഇതു വഴിയുള്ള കുടിവെള്ളം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ