Zygo-Ad

മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ – ഇൻ്റർവ്യു

 


മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഗവ: ആയുർവ്വേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റിലേക്ക് NAM മുഖേന കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കു-ന്നതിനുള്ള കുടിക്കാഴ്ച 18-09-2025 വ്യാഴാഴ്‌ച രാവിലെ 10.30 ന് മാങ്ങാട്ടിടം ഗവ: ആയുർവ്വേദ ഡിസ്റ്റൻസറിയിൽ നടക്കും.

SIM: GNM [Nursing approved by a recognized Nursing schoot with Kerala Nursing and midwife council Registration]

40 ~ 30. [relaxation is age limit will be given for the candidates having experience in recognized institution

ശമ്പളം: 15000/-

ഇൻ്റർവ്യൂവിന് ഹാജരാകുമ്പോൾ തിരിച്ചറിയൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് (അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും] ഹാജരാക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക [9AM_2PM]

മെഡിക്കൽ ഓഫീസർ


ഗവ: ആയാർവ്വേദ ഡിസ്പൻസറി

AHWC - മാങ്ങാട്ടിടം.

0490 2360755

വളരെ പുതിയ വളരെ പഴയ