ഹോംഅഞ്ചരക്കണ്ടി ഗതാഗതം നിരോധിച്ചു byOpen Malayalam Webdesk -സെപ്റ്റംബർ 27, 2025 അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുള്ള ചേരിക്കൽ കോട്ടം പാലം നിർമാണത്തോടനുബന്ധിച്ച് ചേരിക്കൽ-മാണിയത് ഭഗവതി ക്ഷേത്രം-ബോട്ട് ജെട്ടി റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 29 ന് പൂർണമായി നിരോധിക്കുമെന്ന് കെ ആർ എഫ് ബി-പി എം യു അസി. എഞ്ചിനീയർ അറിയിച്ചു. #tag: അഞ്ചരക്കണ്ടി Share Facebook Twitter