മമ്പറം: മമ്പറം റോഡിൽ കീഴ്ത്തള്ളി ആർ ഒ ബിക്ക് താഴെ ഇൻ്റർലോക്ക് ബ്ലോക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ 17 വരെ ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.