Zygo-Ad

ഗതാഗത നിയന്ത്രണം


കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് സമാപന ദിവസമായ 23 ന് കാലത്ത് 8 മണി മുതൽ 5 മണി വരെ കണ്ണവം ചെറുവാഞ്ചേരി റൂട്ടിൽ ലോറിയടക്കമുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ബസിന് നിയന്ത്രണം ബാധകമല്ലെന്ന് കണ്ണവം സി.ഐ കെ.വി. ഉമേഷ് അറിയിച്ചു

വളരെ പുതിയ വളരെ പഴയ