Zygo-Ad

പോക്‌സോ കേസ്: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം, വയോധികന്‍ അറസ്റ്റില്‍


ഇരിട്ടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ്റ് ചെയ്തു.

പുന്നാട് സ്വദേശി കുഞ്ഞിരാമനെ (63) ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.

വളരെ പുതിയ വളരെ പഴയ