Zygo-Ad

കേളകത്ത് ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് യുവാവ് മരിച്ചു

 


കേളകം: ഇരുട്ടുമുക്കിൽ ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ഇരുട്ടുമുക്കിലെ പൗവ്വത്തിൽ റോയ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് ഭാര്യാ സഹോദരൻ അറക്കൽ ജെയ്സൺ റോയിയെ വെട്ടിപരിക്കേല്പിച്ചത്.

വളരെ പുതിയ വളരെ പഴയ