Zygo-Ad

നഷ്ടപ്പെട്ട സ്വര്‍ണ്ണ ചെയിന്‍ ഉടമയ്ക്ക് നല്‍കി മാതൃകയായി

 


സ്വര്‍ണ്ണ ചെയിന്‍ ഉടമയ്ക്ക് നല്‍കി മാതൃകയായി.   പെരുവയല്‍കരിയിലെ എം വി ബിന്ദു. മുണ്ടയോട്ടിലെ  ടി വി നീതുവിന്റെ സ്വര്‍ണ്ണ കൈ ചെയിന്‍ ഇന്നലെ വൈകിട്ട് വെമ്പടിയില്‍ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെടുകയായിരുന്നു വീട്ടിലെത്തിയ നീതു രാവിലെയാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത്. 

സ്വര്‍ണ്ണം കളഞ്ഞു കിട്ടിയ എം വി ബിന്ദു ഉടമസ്ഥയെ  ഏല്‍പ്പിച്ച് മാതൃകയായി. പെരുവയല്‍കരിയിലെ വെള്ളുവ വീട്ടില്‍ ബാലകൃഷ്ണന്റെ ഭാര്യയാണ് ബിന്ദു.

കൗണ്‍സിലര്‍ സി. ശ്രീലത, കെ. ശോഭന, കെ.വി. ദിനേശന്‍ എന്നിവര്‍ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ