എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു
byOpen Malayalam Webdesk-
മട്ടന്നൂർ : മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്