കോളയാട്: കാട്ടുപോത്ത് കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്കേറ്റു. കോളയാട് പെരുവ കടൽക്കണ്ടത്തെ സിനോജിനാണ് പരിക്കേറ്റത്.
ചങ്ങലഗേറ്റ് - പെരുവ റോഡിൽ പാലയത്ത് വയൽ ഗവൺമെന്റ്റ് യുപി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു സംഭവം.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.