Zygo-Ad

മാലൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന: 60 ലിറ്റർ ചാരായം പിടികൂടി


മാലൂർ: മാലൂർ പൂവത്താർകുണ്ട് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 60 ലിറ്റർ ചാരായം പിടികൂടിയത്. എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് തോടരികിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ