ഹോംകതിരൂർ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടോ? byOpen Malayalam News -ഫെബ്രുവരി 07, 2026 കതിരൂർ ഭാഗത്തു നിന്നും ഔട്ടോയിൽ വെച്ച് പണമടങ്ങുന്ന ഒരു ബാഗ് കിട്ടിയിട്ടുണ്ട്. ഈ ഫോട്ടോ ബാഗിൽ നിന്നും കിട്ടിയതാണ്. തെളിവ് സഹിതം ഈ നമ്പറിൽ ബന്ധപെടുക.8078575370 #tag: കതിരൂർ Share Facebook Twitter