Zygo-Ad

അനധികൃതമായി പണിത കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കി


കോട്ടയം: പഞ്ചായത്ത്‌ വന്നു അനുമതി കൊടുക്കുന്നത് വരെ ഒമാസ് താത്കാലികമായി പൂട്ടി. 

അനധികൃതമായി പണിത കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റി.  8/85എ നമ്പർ കെട്ടിടത്തിലെ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് നിരവധി തവണ ഉടമയ്ക്ക് നോട്ടീസ് നല്‌കിയിരുന്നു. സൂചന പരിശോധന റിപ്പോർട്ട് പ്രകാരം അനധിക്യത നിർമ്മാണത്തിലെ സിമൻറ് കട്ടകൾ ഇളകി അപകടമുണ്ടാക്കിയിട്ടുണ്ട്. 

അടുത്ത വീട്ടിലെ മുറ്റത്ത് വീഴുകയും പരിശോധനയിൽ നിർമ്മാണങ്ങൾ അപകടമുണ്ടാക്കുന്ന രീതിയിലാണ് എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

മുഴുവൻ അനധിക്യത നിർമ്മാണങ്ങളും പൊളിച്ച് മാറ്റേണ്ടതും ആയതു വരെ ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കാനും പഞ്ചായത്ത് നടപടി സ്വീകരിച്ചു.


വളരെ പുതിയ വളരെ പഴയ