Zygo-Ad

മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. സനോജ് വോട്ട് രേഖപ്പെടുത്തി

 


മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. സനോജ് വോട്ട് രേഖപ്പെടുത്തി. പനമ്പറ്റ ന്യൂ യു.പി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഭാര്യ ജസ്‌ന ജയരാജിനൊപ്പമാണ് അദ്ദേഹം പോളിംഗ് സ്റ്റേഷനിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കാൻ അദ്ദേഹം പുറപ്പെട്ടു.

വളരെ പുതിയ വളരെ പഴയ