Zygo-Ad

വെള്ള്യായിലെ വീടിന്റെ വരാന്തയിൽ നിന്നും മൂർഖനെ പിടികൂടി


കണ്ണവം: വെള്ള്യായിലെ രമേശൻ മാസ്റ്ററുടെ വീട്ടിൽ നിന്നും ഒരു മൂർഖൻ പാമ്പിനെ കണ്ണവം ഫോറസ്റ്റ് സ്നേക്ക് റെസ്സ്‌ക്യു ടീം പിടികൂടി. 

വീടിന്റെ വരാന്തയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

കൃത്യ സമയത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർക്കും കടിയേൽക്കാതെ രക്ഷപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ