Zygo-Ad

പേരാവൂരിൽ കാറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡിലെ കുഴിയിൽ താഴ്ന്നു അപകടം


പേരാവൂർ നിടുംപൊയിൽ റോഡിൽ വാരപ്പീടിക വളവിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ജലനിധി പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ എടുത്ത കുഴിയിലേക്ക് ബസ് താഴ്ന്നാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ്സിന്റെ ടയർ കുഴിയിലേക്ക് ഇറങ്ങിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



വളരെ പുതിയ വളരെ പഴയ