ഹോംകണ്ണവം കണ്ണവത്ത് ബൈക്കില്‍ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു byOpen Malayalam News -ജൂൺ 05, 2026 കണ്ണവം: ബൈക്കില്‍ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു.കണ്ണൂർ കണ്ണവത്തെ അജല്‍ കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രിയായിരുന്നു അപകടം. #tag: കണ്ണവം Share Facebook Twitter