Zygo-Ad

പിണറായിയിൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


പിണറായി: പിണറായിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ് ഹോണേഴ്സ്, ബികോം വി ത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഹോണേഴ്‌സ് എന്നീ ഡിഗ്രി കോഴ്സു‌കളിലേക്ക് പ്രവേശനത്തിനായി ക്ഷണിച്ചു. അപേക്ഷ

ഐഎച്ച്ആർഡി 50% സീറ്റിലേക്കുള്ള അപേക്ഷ https://admissions.ihrd.ac.in  വെബ്സെറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവകലാശാല ഏകജാലകം വഴിയുള്ള 50% സീറ്റുകളിലേക്ക് പ്രവേശനത്തിനായി www.admission.kannuruniversity.ac.in വൈബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. എസ് സി/എസ്‌ടി, ഒ ഇ സി & ഒ ബി എച്ച് വിദ്യാർഥികൾക്ക് നിയമാനുസൃതമായ ഫീസാനുകൂല്യം ലഭിക്കും. ഫോൺ: 04902384480, 8547005073.

വളരെ പുതിയ വളരെ പഴയ