Zygo-Ad

കൊട്ടിയൂരിലേക്ക് വരുന്ന വലിയ വാഹനങ്ങൾ നാളെ കണിച്ചാർ, കേളകം ബസ്റ്റാൻഡുകളിൽ പാർക്ക് ചെയ്യണം


കേളകം: കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ നാളെ (ഞായർ) കണിച്ചാർ, കേളകം ബസ്റ്റാൻഡുകളിലും അടക്കാത്തോട് റോഡിലും പാർക്ക് ചെയ്യണമെന്ന് കേളകം പോലീസ് അറിയിച്ചു.

തുടർന്നുള്ള യാത്രയ്ക്ക് കേളകം, കണിച്ചാർ ബസ്റ്റാൻഡുകളിൽ നിന്നും കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കും.

വളരെ പുതിയ വളരെ പഴയ