Zygo-Ad

മട്ടന്നൂരിന്റെ അടിസ്ഥാന വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

 


മട്ടന്നൂർ : മട്ടന്നൂരിന്റെ അടിസ്ഥാന വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെ യു.ഡി.എഫ്. നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി . മട്ടന്നൂരിൻ്റെ അടിസ്ഥാന വികസനത്തിന് വേണ്ടി പ്രത്യക പാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്തി ഉറപ്പ് നൽകി. നേതാക്കളായ ടി വി രവീന്ദ്രൻ , ഇ പി ഷംസുദ്ദീൻ ,സുരേഷ് മാവില, എ കെ രാജേഷ്   റഫീക്ക് ബാറോട്ട് പാറ, റസാക്ക് മണക്കായി തുടങ്ങിയവർ യു.ഡി എഫ്  പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വളരെ പുതിയ വളരെ പഴയ