Zygo-Ad

കൂത്തുപറമ്പിൽ ശക്തമായ മഴയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു

 


കൂത്തുപറമ്പ്: പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയിൽ കൂത്തുപറമ്പ് നഗരസഭ മാർക്കറ്റ് ഷോപ്പിംങ്ങ് കോംപ്ലക്‌സിനോട് ചേർന്നുളള കെട്ടിടം തകർന്നു വീണു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

 

വളരെ പുതിയ വളരെ പഴയ