കൂത്തുപറമ്പ് വലിയ വെളിച്ചത്തുള്ള മരിയൻ അപ്പാരൽസിൽ 200 തുന്നൽ (സ്റ്റിച്ചിങ്) തൊഴിലാളികളെ ആവശ്യമുണ്ട്. 18 മുതൽ 47 വയസ്സുവരെയുള്ളവർക്കാണ് അവസരം. സ്റ്റിച്ചിങ്ങിൽ മുൻപരിചയം നിർബന്ധമില്ല.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ വരുന്ന ഞായറാഴ്ച (12/07) രാവിലെ 11 മണി മുതൽ അഭിമുഖം സംഘടിപ്പിക്കുന്നു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലാണ് അഭിമുഖം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 996118 2554, 9895364861.
.jpg)