Zygo-Ad

കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ ഒതയോത്ത് ബാലൻ നമ്പ്യാർ നിര്യാതനായി


കൂത്തുപറമ്പ്: കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ ചിറ്റാരിപറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശ്രേയസ്സിൽ ഒതയോത്ത് ബാലൻ നമ്പ്യാർ (89) നിര്യാതനായി.

ഭാര്യ: പി.കെ. ജാനകി അമ്മ.

മക്കൾ: പ്രമോദ് പി.കെ. (ദുബായ്), വിനോദ് പി.കെ. (അസി. സെക്രട്ടറി, കൂത്തുപറമ്പ് റീജിയണൽ കോപ്പറേറ്റീവ് ബാങ്ക്), സജിത്ത് പി.കെ. (ഡെപ്യൂട്ടി ജനറൽ മാനേജർ, മാർക്കറ്റിംഗ്, മലയാള മനോരമ), ബാലാനന്ദ്.

മരുമക്കൾ: മിനി, വിനിത (അധ്യാപിക, കണ്ണവം യു.പി. സ്കൂൾ), ഡോ. ലീന പി. (അസോ. പ്രൊഫസർ, ഗവ. കോളേജ് മടപ്പള്ളി).

സംസ്കാരം ഇന്ന് വൈകുന്നേരം 3.30-ന് വീട്ടുവളപ്പിൽ നടന്നു.



വളരെ പുതിയ വളരെ പഴയ