Zygo-Ad

സാമൂഹ്യ സുരക്ഷാ പെൻഷനെതിരെയുള്ള നീക്കം: കണ്ണവത്ത് കെ.എസ്.കെ.ടി.യു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കൂത്തുപറമ്പ്: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കാനുള്ള യു.ഡി.എഫ് സർക്കാറിന്റെ നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ കണ്ണവം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ടി. പവിത്രൻ ഉദ്ഘാടനം ചെയ്തു. നിരവധി തൊഴിലാളികളും ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ