Zygo-Ad

കെ.എസ്.കെ.ടി.യു വില്ലേജ് ഓഫീസ് മാർച്ച് നടത്തി; പി. ജയരാജൻ ഉദ്ഘാടനം ചെയ്തു


കൂത്തുപറമ്പ്: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

മാർച്ച് സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നിരവധി തൊഴിലാളികളും പ്രസ്ഥാനത്തിന്റെ ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ