Zygo-Ad

മാലൂർ ജിഎച്ച്എസ് സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



മട്ടന്നൂർ: തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലൂർ ജിഎച്ച്എസ് സ്കൂളിലെ എസ്.പി.സി (SPC) കേഡറ്റുകൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

അഡ്വ. ശാന്തിനി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്കരൻ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ