Zygo-Ad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മുസ്ലിം ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റി.


കൂത്തുപറമ്പ്: മുസ്ലിം ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ചടങ്ങിൽ മുതിർന്ന നേതാവ് പി.ടി അബ്ദുള്ള പതാക ഉയർത്തി.



വളരെ പുതിയ വളരെ പഴയ