Zygo-Ad

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഗാല 2K26 പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു


പേരാവൂർ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ മഹോത്സവമായ 'ഗാല 2K26' സംഘടിപ്പിച്ചു. പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് പരിപാടി നടന്നത്.

ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകൾ ഗാലയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ