Zygo-Ad

കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ മൾട്ടി സ്ലൈസ് സി.ടി സ്കാൻ പ്രവർത്തനം ആരംഭിച്ചു


കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച മൾട്ടി സ്ലൈസ് സി.ടി സ്കാനിന്റെ പ്രവർത്തനം ആരംഭിച്ചു. പി. കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രദേശത്തെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച രോഗനിർണ്ണയ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ആശുപത്രി അധികൃതരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ