Zygo-Ad

കണ്ണവത്ത് സീനിയർ സിറ്റിസൺസ് ഫോറം യൂണിറ്റ് രൂപീകരിച്ചു


കണ്ണവം: കണ്ണവം ആസ്ഥാനമായി 60 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാർക്കായി 'സീനിയർ സിറ്റിസൺസ് ഫോറം' യൂണിറ്റ് രൂപീകരിച്ചു.

കണ്ണവം വ്യാപാര ഭവനിൽ വെച്ച് ചേർന്ന ആലോചനാ യോഗം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ തൊടിക്കളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും കൂട്ടായ്മയും ലക്ഷ്യമിട്ടാണ് പുതിയ യൂണിറ്റിന് രൂപം നൽകിയിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ