മട്ടന്നൂർ: രാഷ്ട്രീയ സ്വയംസേവക സംഘം മാങ്ങാട്ടിടം മണ്ഡലത്തിന്റെ നേതൃത്വത്തിൽ പദസഞ്ചലനവും വിജയദശമി സാംഘിക്കും സംഘടിപ്പിച്ചു.
വട്ടിപ്രത്ത് നിന്ന് ആരംഭിച്ച പദസഞ്ചലനം കിണറ്റിന്റവിടയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസഭയിൽ പി.എം. അഭിനേഷ് മുഖ്യപ്രഭാഷണം നടത്തി. ടി.സി. പവിത്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.