Zygo-Ad

പാട്യം സ്കൂൾ ലാബ് വികസനത്തിന് തുക അനുവദിച്ചു

പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഐ. ടി. ലാബ് വികസനത്തിന് തുക അനുവദിച്ചു. കെ. പി. മോഹനൻ എം. എൽ. എ. ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപയാണ് അനുവദിച്ചത്.

സ്കൂൾ അധികൃതരുടേയും പി. ടി. എ. യുടേയും നിവേദനത്തെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചത്.

വളരെ പുതിയ വളരെ പഴയ