Zygo-Ad

സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

മാങ്ങാട്ടിടം സൗഹൃദവേദി മാങ്ങാട്ടിടം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ യു. പി., ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ശനിയാഴ്ച രാവിലെ 10-ന് ക്വിസ് മത്സരം നടത്തും. മെരുവമ്പായി യു. പി. സ്കൂളിലാണ് സ്വാതന്ത്ര്യസമര ക്വിസ് മത്സരം നടത്തുക. വിശദ വിവരങ്ങൾക്ക് ഫോൺ: 9744732953 എന്ന നമ്പറിൽ ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ