Zygo-Ad

മാലിന്യം തള്ളാൻ എത്തിയ മിനി ടാങ്കർ ലോറി പോലീസ് പിടികൂടി

മെരുവമ്പായി പാലത്തിനു സമീപം മാലിന്യം തള്ളാൻ എത്തിയ മിനി ടാങ്കർ ലോറി പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവറെയും വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ