Zygo-Ad

നഗരസഭാ മുൻ ചെയർമാൻ കെ ധനഞ്ജയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

കൂത്തുപറമ്പ്:കൂത്തുപറമ്പ് നഗരസഭാ മുൻ ചെയർമാൻ കെ ധനഞ്ജയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.ഇന്ന് പുലർച്ചെ 1 മണിയോടെ പുറക്കളത്ത് വച്ചാണ് അപകടം.
നിസാര പരിക്കേറ്റ കെ ധനഞ്ജയൻ, ഭാര്യ പ്രീത, മകൻ എന്നിവരെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ