ഇരിട്ടി : ബ്ലോക്ക് പഞ്ചായത്ത് കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി നബാർഡിന്റെ സഹായത്തോടെ 11. 4 കോടി രൂപ
ചെലവിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കേരളാ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
#tag:
Kuthuparamba