Zygo-Ad

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു .

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു .നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്
ബി ജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി
ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.

വളരെ പുതിയ വളരെ പഴയ