Zygo-Ad

ശിവപുരം കെ എസ് ഇ ബി അറിയിപ്പ്

ശിവപുരം കെ എസ് ഇ ബി  സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോൺ നമ്പർ :04902401100 കംപ്ലയിന്റ് ഇത് വരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. പരിഹരിക്കാൻ കുറച്ച് കൂടി സമയം എടുക്കുമെന്ന് ബിഎസ്എൻ എൽ അറിയിച്ചിട്ടുണ്ട്. ആയതിനാൽ സേവനങ്ങൾക്ക് ആയി ഓഫീസ് CUG NO: 9496012157 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.

വളരെ പുതിയ വളരെ പഴയ