കൂത്തുപറമ്പ് : സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ യൂത്ത് കൗൺസിൽ ശനിയാഴ്ച കൂത്തുപറമ്പ് മഖ്ദൂമിയ്യ കാംപസിൽ നടക്കും. ഉച്ചക്ക് 1.30-ന് കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹനീഫ് പാനൂർ ഉദ്ഘാടനം ചെയ്യും.