കൂത്തുപറമ്പ്: കോട്ടയം ഗ്രാമപ്പഞ്ചായത്തിൽ കറവപ്പശു വിതരണം, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.