Zygo-Ad

വീട്ടുനികുതി ഒഴിവാക്കാൻ ഓൺലൈൻ അപേക്ഷ ചെയ്ത് നൽകുന്നു.

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗസഭയിലെ വിമുക്തഭടൻമാരുടെയും വിധവകളുടെയും വീട്ടുനികുതി ഒഴിവാക്കാൻ കെ-സ്മാർട്ട് വഴിയുള്ള ഓൺലൈൻ അപേക്ഷ നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ പാറാലിലെ ഓഫീസിൽനിന്ന് ചെയ്ത് നൽകും. ഫോൺ: 6238455193.

വളരെ പുതിയ വളരെ പഴയ