Zygo-Ad

കൂത്തുപറമ്പ് ഐ എച്ച് ആർ ഡി യിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് :ഐഎച്ച്ആർഡിയുടെ വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി കോം വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റിലേക്ക് കണ്ണൂർ സർവകലാശാല ഏകജാലകം വഴിയും ഐഎച്ച്ആർഡിക്ക് അനുവദിച്ച i ihrd admissions.org വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഫോൺ: 04902932123,9895340357

വളരെ പുതിയ വളരെ പഴയ