കൂവപ്പാടി:വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തരമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി കൂവപ്പാടിയിൽ ഒപ്പ് ശേഖരണം നടത്തി.
എസ്ഡിപിഐ കൂവപ്പാടി ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് ഷഫീഖ് നേതൃത്വം നൽകി, ബ്രാഞ്ച് അംഗങ്ങളായ സൈനുദ്ദീൻ, നവാസ്, ഷംസീർ സി.പി എന്നിവർ സംബന്ധിച്ചു .