കൂത്തുപറമ്പ് :വിദ്യാലയങ്ങളുടെ ശുചിത്വസ്റ്റാർ ഗ്രേഡിങ് പരിശോധന കൂത്തുപറമ്പ് ബ്ലോക്കിൽ ആരംഭിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. വിദ്യാലയങ്ങളിലെ ജൈവ, അജൈവ, ദ്രവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, സ്കൂൾ പരിസര ശുചീകരണം, ടോയ്‌ലറ്റുകളുടെ ശുചിത്വം, സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ ഇ വേയ്സ്റ്റ്, തുടങ്ങി യവയാണ് ഗ്രേഡിങ് മാനദണ്ഡ ങ്ങൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ ഷീല, എം ഷാ ജി, സി സി സഹിൽരാജ്, ബാലൻ വയലേരി, എം കെ സുരേഷ് കുമാർ, സനിത നാരയണൻ, കെ സാരംഗ്, ലിബിഷ എന്നിവർ നേതൃത്വം നൽകി.

#tag:
കൂത്തുപറമ്പ്