Zygo-Ad

കാക്കയങ്ങാട് ആയിച്ചോത്ത് വീട് കുത്തിത്തുറന്ന് മോഷണം.

 


ഇരിട്ടി : ആയിച്ചോത്ത് സ്വദേശി കെ എം വേണുഗോപാലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. പണവും സ്വർണവും മോഷണം പോയതായാണ് പ്രാഥമിക നിഗമനം. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ.വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.

വളരെ പുതിയ വളരെ പഴയ