Zygo-Ad

കൂത്ത്പറമ്പിൽ വാഹനം മോഷണം പോയതായി പരാതി.

 


കൂത്തുപറമ്പ്: KL 07 BW 513 എന്ന നമ്പറിലുള്ള ഇന്നോവ കണ്ണൂർ ജില്ലയിലെ കുത്തുപറമ്പിന് സമീപം കോട്ടയം അങ്ങാടിയിൽ നിന്നും പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും 30/03/2025 ഞായറാഴ്ച അർദ്ധരാത്രി ഏകദേശം 12:30 മണിക്ക് ശേഷം മിസ്സിങ്ങ് ആണ് വാഹനം എവിടെ വച്ചെങ്കിലും ആരെങ്കിലും കാണുകയാണെങ്കിൽ 8129194657 ,9567313995 എന്ന നമ്പറിലോ കൂത്തുപറമ്പ്  പോലീസ് സ്റ്റേഷനുമായോ 04902361221 ബന്ധപ്പെടണം 


വളരെ പുതിയ വളരെ പഴയ