ഭ്രാന്തൻ നായ ശല്യം ഇരിവേരി, തലവിൽ, പൊക്കൻ മാവ് പാനേരിച്ചാൽ, കൂറേൻ്റ പീടിക തുടങ്ങിയ സ്ഥലങ്ങളിലായി പത്തിലതികം ആളുകളെ ഭ്രാന്തൻ നായ കടിച്ചതായി വിവരമുണ്ട് . ആളുകൾ ശ്രദ്ധിക്കണം സ്കൂളിൽ പോയ കുട്ടികളുടെ സുരക്ഷ രക്ഷിതാക്കൾ ഉറപ്പുവരുത്തുക
മഞ്ഞയും വെള്ളയും നിറമുള്ള നായയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു