Zygo-Ad

നാളെ വൈദ്യുതി മുടങ്ങും

 


33 കെ.വി കുയിലൂർ I,II ഫീഡറുകളിലെ വൈദ്യുത ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി  നടക്കുന്നതിനാൽ നാളെ (മെയ് 12,തിങ്കളാഴ്ച) രാവിലെ 7.30 മണി മുതൽ ഉച്ചക്ക് 1.00 മണി വരെ മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മോച്ചേരി, കുറുംകളം, കട്ടെങ്കണ്ടം, പെരിയത്തിൽ, ആക്കാംപറമ്പ്, മഞ്ഞളാംപാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും പെരുവാട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

വളരെ പുതിയ വളരെ പഴയ