Zygo-Ad

ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശി മരിച്ചു.


കുനിയിൽ പാലം ഗ്യാസ് ഗോഡൗണിന് സമീപം സരോജിത്തിൽ ഹൃതിക് (23) ആണ് മരിച്ചത്. സംസ്കാരം വ്യാഴം പകൽ 12ന്  ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബാംഗ്ലൂർ ആചാര്യ കോളേജിലെ ബി ബി എ വിദ്യാർഥിയാണ്.

അച്ചൻ: ദിലീപ് കുമാർ (റിട്ട.റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്) 

അമ്മ: സലീന. 

സഹോദരി: ഹൃദ്യ (എൽഎൽബി വിദ്യാർത്ഥി)

വളരെ പുതിയ വളരെ പഴയ